background

Label 1

Label 3

Welcome

My Love Letters

Recent Post

Blogger templates

Label 6

Label 5

Label 4

  • Home
Powered by Blogger.

Below slider

  • Home

Video Category 1

About Me

kadavannoor
View my complete profile

Blog Archive

  • ▼  2012 (1)
    • ▼  May (1)
      • ഒരു പ്രണയ ലേഖനം

Submenu Section

Spice Mag

  • home
  • Technology
    • Sub Menu 1
    • Sun Menu 2
    • Sub Menu 3
    • Sub Menu 4
  • Follow
    • Follow us on Twitter
    • Find us on Facebook
  • Sports
    • Sub Menu 1
    • Sun Menu 2
    • Sub Menu 3
    • Sub Menu 4
  • Contact me
    • Contact us
  • Download SpiceMag 1.1

    Trending Topics

    Facebook Fanpage

    Recent Posts

    Blogger news

    കാലം തെറ്റിയുള്ള മഴ പോലെ ആണല്ലോ ജീവിതത്തില്‍ പലതും നടന്നിട്ടുള്ളത്. വെള്ളത്തില്‍ ചെത്തി, ചെത്തി തെറിച്ചു പോകുന്ന കല്ലുകള്‍ പോലെ ........... ഇപ്പോള്‍ തന്നെ ജീവിതത്തിന്‍റെ പകുതി ദൂരം താണ്ടിയിരിക്കുന്നു. ഭൂതകാലത്തിന്‍റെ ഊഷ്മളതയിലേക്ക് ഇനിയും പരല്‍ മീനുകളെ പോലെ ഊള ഇടാന്‍ നമുക്ക് സാധ്യം അല്ലല്ലോ?

    അല്ലെങ്കില്‍ പിന്നെ നാം എന്തിനു അതെല്ലാം ഓര്‍ക്കണം? അന്തിചുവപ്പ് മായാത്ത മേഖങ്ങള്‍ക്ക് താഴെ, വീണ്ടും കൈ കോര്‍ത്ത്‌ നടക്കണമെന്നും, നിശബ്ദം ആയ നെടുവീര്‍പ്പ് പോലെ പതിയെ നിന്‍റെ തോളില്‍ തല ചായ്ക്കണമെന്നും തോന്നുമ്പോള്‍ ആണല്ലോ മനസ്സില്‍ പ്രണയം മരിച്ചില്ല എന്ന് ബോധ്യം വരുന്നത്.

    മനസ് താളം തെറ്റി താളം തെറ്റി ഇപ്പോള്‍ ഒന്നിനും ഒരു അടക്കവും ചിട്ടയും ഇല്ലാതായിരിക്കുന്നു. ജീവിത പരാജയങ്ങളുടെ ഘോഷ യാത്രയില്‍ അടി തെറ്റി വീഴുമ്പോള്‍ ആണ് ഗര്‍ഭ പാത്രത്തിലെ നനുനനുത്ത ചൂടിലേക്ക് വീണ്ടും ചേക്കേറാന്‍ എന്ന പോലെ നിന്നിലേക്ക്‌ ഞാന്‍ വലിചെരിയപ്പെടുന്നത്. ഗസലുകള്‍ മഴപ്പെയിക്കുന്ന ഒരു സായാനത്തില്‍ വഴി നശിച്ചു പോയവന്റെ ഒടുവിലത്തെ പ്രതീക്ഷ ആയി നീ .................

    ഇങ്ങനെ കനവുകള്‍ കൂട്ടി ചേര്‍ത്താണ് മരുഭൂമിയില്‍ ഞാന്‍ വസന്തം സൃഷ്ടിച്ചത്. എങ്കിലും ആയുസ്സിനു മടങ്ങി പോവണം.... എനിക്കും നിനക്കും ...... ഒരു പക്ഷെ നാം കണ്ട സ്വപ്‌നങ്ങള്‍ ആവും നാളെ ഭൂമിയില്‍ പ്രളയം സൃഷ്ടിക്കുന്നത് .........

    (രഘുനാഥ് കടവന്നൂര്‍)

    Connect With Us

    Recommend us on Google!

    Blogroll

    Popular Posts

    • ഒരു പ്രണയ ലേഖനം

    Recent Posts

    • Comments
    • Tags

    Latest From

    About Us

    Spice Mag - Premium free blogger template developed by spicytricks.com.

    Lorem ipsum dolor sit amet, consectetur adipiscing elit. Maecenas hendrerit iaculis nunc. Curabitur in eros ipsum. Pellentesque habitant morbi tristique senectus et netus et malesuada fames ac turpis egestas. Duis at mi justo, non suscipit elit. Nunc aliquam luctus adipiscing. Nullam sit amet lacus vitae odio congue mollis eu non magna. Duis sed arcu a libero adipiscing rhoncus. Aliquam erat volutpat. Suspendisse sed nunc metus, sed aliquet arcu.

    Quick Links

    Follow Us

    Copyright 2012 My Love Letters. All rights reserved.

    Designed by spicytricks.